2 മിനിറ്റില്‍ എങ്ങനെയുള്ള മഞ്ഞ കറ പല്ലുകളും വെള്ളയായി പളപള വെട്ടിതിളങ്ങും…!

പല്ലുതേച്ച ശേഷം ഇത് ചെയ്യൂ. പല്ലിലെ എത്ര ഇളകാത്ത കറയും ഇളകും…! ഇന്ന് പലരുടെയും പ്രേശ്നമാണ് പല്ലിലെ കറ. അതിനായി ഒരുപാട് പേസ്റ്റുകൾ വിബാനിയിൽ ഉണ്ടെങ്കിലും ഇന്നും പലരെയും അലട്ടുന്ന പ്രശ്നം തന്നെയാണിത്… പിന്നെ ഡെന്റൽ ക്ലിനിക്കിൽ ചെന്നാൽ അവർ പല്ലു ക്ലീൻഅപ്പ് ചെയ്ത തരും.

ഒരുവട്ടം പല്ലു മുഴുവൻ ഒന്ന് ക്ലീനപ്പ് ചെയ്തുകിട്ടണമെങ്കിൽ ഒരുപാട് കാശുചെലവുള്ള കാര്യമാണ്… പല്ല് നമ്മുടെ ആരോഗ്യത്തിന്റെ മാത്രമല്ല സൗന്ദര്യത്തിന്റെയും കൂടി ഭാഗമാണ്. പല്ലിൽ കറ ഉണ്ടെങ്കിൽ നമ്മുക്ക് ആത്മവിശ്വാസത്തോടുകൂടി ഒന്ന് ചിരിക്കാൻ പോലും പറ്റില്ല എന്നതാണ് സത്യം…

എന്നാൽ നമ്മുക്ക് ഇനി പല്ലിന്റെ കര കളയാൻ ഒരു വിദ്യ നോക്കാം, തികച്ചും വീട്ടിൽ ഇരുന്നു ചെയ്യാവുന്ന കാര്യം മാത്രമാണ്. പ്രേതേകിച് പണച്ചെലവൊന്നും ഇല്ലതാനും. എന്താണെന്നു വിശദമായി വീഡിയോ കണ്ട മനസിലാക്കാം…

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.