പച്ചക്കറി ചെടികളിലെ പുഴു ശല്യം അകറ്റാൻ ഒരു എളുപ്പ മാർഗം.!!

സാധാരണയായി ചെടികളിൽ ധാരാളം പുഴുക്കൾ കാണാറുണ്ട്. പലപ്പോഴും ഇത് എപ്പോഴാണ് വരുന്നതെന്ന് അറിയാത്തതുകൊണ്ട് തന്നെ ചെടി മുഴുവൻ പുഴുക്കൾ തിന്നുന്നത് കാണുമ്പോഴാകും നമ്മൾ ശ്രദ്ധിക്കുക. അപ്പോഴേക്കും അവ പെരുകിക്കഴിഞ്ഞിട്ടുണ്ടാകും.

പുഴുക്കൾ ഏറ്റവും കൂടുതൽ കാണുന്നത് പയർ, വേണ്ട, വഴുതന തുടങ്ങിയവയിലാണ്. പുഴുവിനെ തുരത്താൻ വേണ്ടി സവാള, വെളുത്തുള്ളി, കാന്താരിമുളക്ഇതെല്ലം കൂടി നല്ലതുപോലെ മിക്സിയിലിട്ട് അരച്ചെടുത്തതിനുശേഷം ഒരു ലിറ്റർ വെള്ളത്തിലേക്ക് കലർത്തുക.

ഒരു ദിവസം വെച്ചതിനുശേഷം അരിച്ചെടുക്കുക. ഇത് സ്പ്രേ ചെയ്തുകൊടുത്താൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Green Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Green Media