അരിപ്പൊടി കൊണ്ട് ഒരു കിടിലൻ സ്‌നാക്ക് ഉണ്ടാക്കാം.!!

ചായ തിളക്കുമ്പോഴേക്കും ഒരു കിടിലൻ ചായക്കടി ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ സ്വാദിഷ്ഠമായ ഒരു ചായ വിഭവത്തിന്റെ റെസിപ്പിയാണ് ഈ വീഡിയോയിൽ പറയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന സ്വാദിഷ്ഠമായ വിഭവമാണിത്.

ആവശ്യമായ സാധനങ്ങൾ

  • സവാള
  • ഇഞ്ചി
  • പച്ചമുളക്
  • നാളികേരം
  • എണ്ണ
  • ജീരകം
  • വെള്ളം
  • മഞ്ഞൾ പൊടി
  • അരിപ്പൊടി

കണ്ടില്ലേ വളരെ കുറച്ച് ചേരുവകൾ മാത്രം മതി ഈ സോഫ്റ്റായിട്ടുള്ള ഈ സ്‌നാക് ഉണ്ടാക്കാൻ. വീട്ടിൽ ഉള്ള ചേരുവകൾ കൊണ്ട് തന്നെ ഇതി ഉണ്ടാക്കാം.. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നറിയാൻ വീഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Pravi’s Taste And Travel ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.