റേഷൻ കടയിൽ നിന്ന് കിട്ടുന്ന നുറുക്ക് ഗോതമ്പ് കൊണ്ട്, തേങ്ങാപ്പാൽ ചേർക്കാതെ കിടിലൻ സ്വാദിൽ ഒരു ഹൽവ തയ്യാറാക്കൂ, നല്ല രുചിയാണ്!!!

0

റേഷൻ കടയിൽ നിന്ന് കിട്ടുന്ന നുറുക്ക് ഗോതമ്പ് കൊണ്ട് ഉണ്ടാക്കാവുന്ന വളരെ സ്വാദിഷ്ടമായ ഹൽവ റെസിപ്പിയാണ് ഈ വീഡിയോയിൽ പറയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • നുറുക്ക് ഗോതമ്പ്
  • ശർക്കര
  • ഏലക്കായ
  • വെള്ളം
  • നെയ്യ്
  • കശുവണ്ടി പരിപ്പ്
  • വെളുത്ത എള്ള്

ആദ്യം നുറുക്ക് ഗോതമ്പ് മുന്ന് മണിക്കൂർ കുതിർത്ത് വയ്ക്കുക. പിന്നീട് അതിന് ആവശ്യമായ മറ്റ് കാര്യങ്ങൾ തയ്യാറാക്കി എടുക്കാം. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അത് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mums Daily ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.