ലക്ഷങ്ങൾ മുടക്കി മകന്റെ ആഗ്രഹം സഫലമാക്കി നടി നവ്യ നായർ!! മകന്റെ സന്തോഷത്തിന് വേണ്ടി താൻ എന്തും ചെയ്യും എന്ന് താരം; ഈ അമ്മ സ്നേഹത്തിന് ആരാധകരുടെ നിറ കയ്യടി… | Navya Nair Son Sai Krishna Menon To Qatar For Watch FIFA World Cup Malayalam

Navya Nair Son Sai Krishna Menon To Qatar For Watch FIFA World Cup Malayalam : ഖത്തർ സ്റ്റേഡിയത്തിൽ നിന്ന് വീഡിയോ പങ്കുവെച്ചു നവ്യാ നായർ. വിഡിയോയിൽ നിങ്ങൾ എവിടെ എന്ന് ആരാധകർ. റൊണാൾഡൊയുടെ പോർച്ചുഗൽ ടീം നിറഞ്ഞാടിയ ഖത്തറിലെ foodboll സ്റ്റേഡിയത്തിൽ നിന്നുമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മലയാകളുടെ പ്രിയതാരം നവ്യാ നായർ. കാണികൾ തിങ്ങി നിറഞ്ഞ സ്റ്റേഡിയവും കളിക്ക് മുൻപ് വാo ആപ്പ് ചെയ്യുന്ന കളിക്കാരെയും ഒപ്പം നവ്യയുടെ മകനെയും മുത്തച്ഛനെയും വിഡിയോയിൽ കാണാൻ സാധിക്കും.

പോർച്ചുഗൽ – സ്പെയിൻ മത്സര കാണാൻ എത്തിയ മകനെയും അച്ഛനെയും വിഡിയോയിൽ കാണാം എന്നാൽ വിഡിയോയിൽ നവ്യയെ കാണാൻ സാധിക്കുന്നില്ല. താരം എവിടെ എന്ന ആരാധകരുടെ ചോദ്യത്തിന് താൻ ഷൂട്ടിംഗിൽ ആണെന്നും അതിനാൽ മകനോടൊപ്പം match കാണാൻ പോകാൻ തനിക്ക് ആയിലെന്നും, എന്നാൽ സന്തോഷവാനായ മകനെ വിഡിയോയിൽ കാണുമ്പോൾ താനും സന്തോഷവതിയാണെന്നും അമ്മ നൈറ്റ്‌ ഫുൾ ഷൂട്ട്ടിൽ ആണെന്നും നവ്യ കുറിക്കുന്നു.

മകന്റെ സന്തോഷമാണ് തന്റെയും സന്തോഷമെന്നും ചിരിച്ചുകൊണ്ടുള്ള മകന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് നവ്യ പറയുന്നു. ചതിക്കാത്ത ചന്ദു, അമ്മക്കിളികൂട്, ഇഷ്ടം, നന്ദനം, കുഞ്ഞികൂനൻ, ഗ്രാമഫോൺ, സീൻ ഒന്ന് നമ്മുടെ വീട്, അലിബായി, ബനറസ്, മഴത്തുള്ളികിലുക്കം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നവ്യ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന ചിത്രം “ഒരുത്തി” ആയിരുന്നു.

ചിത്രത്തിലെ പ്രകടനത്തിനു താരത്തെ തേടി നിരവധി അംഗീകാരങ്ങൾ തേടി എത്തിയിരുന്നു. മലയാളത്തിൽ സൂപ്പർ ഹിറ്റ്‌ ആയ ദൃശ്യത്തിന്റെ കന്നഡ റീമേക്കിലും താരം അഭിനയിച്ചിരുന്നു. സിനിമയോടൊപ്പം കലാ കാരന്മാരെ വളരുത്തിയെടുക്കുന്നത്തിനായി കൊച്ചിയിൽ പുതിയ നൃത്ത വിദ്യാലയവും താരം ആരംഭിച്ചു കഴിഞ്ഞു. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പഠനവുംപ്രചാരണവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് “ഡിസംബർ മൂന്നു മുതൽ കൊച്ചി കാക്കനാട് പടമുകളിൽ ആരംഭിച്ചിരുന്നു.

Rate this post