മുട്ട ഇരിപ്പുണ്ടേൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ Egg 65 recipe!!!

0

ചിക്കൻ 65നെ കുറിച്ച് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ എഗ് 65നെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. കിടിലൻ സ്വാദിൽ ഉണ്ടാക്കാവുന്ന സ്റ്റാട്ടർ ആണിത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

 • മുട്ട
 • കാശ്മീരി ചില്ലി
 • മല്ലിയില
 • ഉപ്പ്
 • കോൺഫ്‌ളവർ
 • മൈദ
 • ഇഞ്ചി വെളുത്തുള്ളി
 • കറിവേപ്പല
 • എണ്ണ
 • ഗരംമസാല
 • കടലമാവ്

കണ്ടില്ലേ ഇതെല്ലാമാണ് മുട്ട 65 ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Deepas Recipes ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.