മുരിങ്ങ ഇല തോരൻ ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടപെടും 👌👌

വളരെയധികം ഔഷധഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉള്ള ഒന്നാണ് മുരിങ്ങയില. മുരിങ്ങയില കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. മുരിങ്ങയിലകൊണ്ടുള്ള ഒരു തോരനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

  • മുരങ്ങയില – 7 or 8 തണ്ട്
  • തേങ്ങ – അര മുറി വലുത്
  • ചെറിയ ഉള്ളി or സബോള _ 5 എണ്ണം orചെറിയ ഒരു Pic
  • വെളുത്തുള്ളി – 3 അല്ലി
  • പച്ചമുളക് – 5
  • മഞ്ഞൾ പൊടി – 1/2 tsp
  • ഉപ്പ് – 1/2 tsp
  • വെളിച്ചെണ്ണ

വളരെവ്യത്യസ്തമായ രുചിയിൽ ഈ മുരിങ്ങയില തോരൻ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Devi Pavilion ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Devi Pavilion