മലയാളിക്ക് ഏറ്റവും ഇഷ്ടമുള്ള മോര് കറി ഇത് പോലെ ഉണ്ടാക്കി നോക്കു.😋👌

മലയാളിക്ക് ഏറ്റവും ഇഷ്ടമുള്ള മോര് കറി ഇത് പോലെ ഉണ്ടാക്കി നോക്കു.. തേങ്ങാ ചേർക്കാത്ത നല്ല കൊഴുപ്പുള്ള മോര് കറി. ഈ ഒരു കറി മാത്രം മതി വയറു നിറയെ ഉണ്ണാൻ. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ കറി നിങ്ങളും ചെയ്തു നോക്കൂ.. എല്ലാവരും വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും.

ചേരുവകൾ:

  • മോര്
  • കുമ്പളങ്ങ
  • ചെറിയ ഉള്ളി
  • പച്ചമുളക്
  • വേപ്പില
  • ഇഞ്ചി
  • വെളുത്തുള്ളി

തയ്യാറാക്കുന്ന വിധം:

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.