മകനോട് മാപ്പ് പറഞ്ഞു മിയ!! കാരണം കേട്ടു അമ്പരന്ന് ആരാധകർ; ലുക്കയ്ക്ക് 2 വയസ്സ് തികയുന്നത് മുന്നെ ഒന്നാം പിറന്നാൾ ചിത്രങ്ങൾ… | Miya George Son Birthday Celebration Malayalam

Miya George Son Birthday Celebration Malayalam : ചലച്ചിത്ര താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. എന്താണിത്ര ചർച്ചയക്കാൻ എന്നു സംശയിക്കാൻ വരട്ടെ. താരം പങ്കുവെച്ച ഫോട്ടോ ആരുടേതാണെന്നും എന്താണ് അതിനിത്ര പ്രത്യകത എന്നു കേട്ടാൽ നിങ്ങളും ഞെട്ടും. മാറ്റാരുടേതുമല്ല, മിയ തന്റെ മകൻ ആദത്തിന്റെ ഫോട്ടോ ആണ് തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.
എന്നാൽ ഫോട്ടോയിലെ വളരെ രസകരമായ സംഗതി എന്താണെന്നു ഫോട്ടോയുടെ കൂടെ മിയ കൊടുത്ത ക്യാപ്ഷൻ വായിച്ചവർക്ക് മാത്രമാണ് മനസിലായതെന്ന് മാത്രം. മകന്റെ പിറന്നാളിനോടാനുബന്ധിച്ചു പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് മിയ മകന്റെ ഫോട്ടോ പങ്കു വെച്ചത്. എന്നാൽ ഫോട്ടോയുടെ ക്യാപ്ഷനിൽ മകനോട് മാപ്പ് പറഞ്ഞുകൊണ്ട് മകന്റെ രണ്ടാം പിറന്നാളിന്റെ അന്ന് ഒന്നാം പിറന്നാളിന്റെ ദിവസം എടുത്ത ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഫോട്ടോ പങ്കു വെച്ച താരം ഇങ്ങനെ കുറിച്ചു. ” ലുക്കാ 2aam വയസിലേക്ക് കടക്കുകയാണ്..അതിനു മുൻപ് അവന്റെ ഒന്നാം പിറന്നാളിന് എടുത്ത ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയാണ്. ലേറ്റ് ആയി ഫോട്ടോ പോസ്റ്റ് ചെയ്തതിനു അമ്മയോട് ക്ഷമിക്കൂ മോനെ എന്നാണ് രസകരമായി താരം ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. നിരവധി പേരാണ് ലൂക്കായിക്ക് പിറന്നാൾ ആശംസകളുമായി കമെന്റിൽ വന്നിരിക്കുന്നത്.
പരസ്യച്ചിത്രങ്ങിളിലൂടെ ടെലിവിഷനിലേക്ക് എത്തിയ മിയ അൽഫോൻസാമ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചെയ്തു കൊണ്ടാണ് കരിയർ ആരംഭിക്കുന്നത്. ഒരു small ഫാമിലി എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ മിയ അനാർക്കലി, റെഡ് വൈൻ, ഗ്രേറ്റ് ഫാദർ, ഇര തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി. 2020 ഇൽ മിയ ജോർജ് വ്യവസായിയായ അശ്വിൻ ഫിലിപ്പിനെ വിവാഹം ചെയ്തു.
View this post on Instagram