ഇത് പോലെ മീൻ കറി ഉണ്ടാക്കി നോക്കൂ.. വളരെ എളുപ്പത്തിൽ 😋😋 നല്ല കിടിലൻ രുചിയിൽ 👌👌

എല്ലാവരും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മീൻകറി. പലതരത്തിലുള്ള മീൻ കറികളും കഴിക്കാറുണ്ട്. വളരെ വ്യത്യസ്തമായ രുചിയിൽ എളുപ്പത്തിൽ എങ്ങനെയാണ് മീൻ കറി തയ്യാറാക്കുന്നത് എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

 • കുടുത മീൻ
 • മല്ലിപൊടി
 • മഞ്ഞൾപൊടി
 • മുളക്പൊടി
 • വെളിച്ചെണ്ണ
 • കടുക്
 • ഉലുവ
 • തേങ്ങ
 • ചെറിയുള്ളി
 • ഇഞ്ചി
 • വെളുത്തുള്ളി
 • വാളൻപുളി
 • ഉപ്പ്

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണിത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shilpa’s World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Shilpa’s World

തനി നാടൻ മീൻ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കു :