ഇനി മീൻ പൊരിക്കുമ്പോൾ ഇതുപോലെ മസാല തയ്യാറാക്കിക്കോളു രുചികൂടും!!!

മത്സ്യം മിക്കവർക്കും കഴിക്കാൻ വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. അത് കറി വച്ചും വറുത്തും എല്ലാം കഴിക്കുന്നവർ ഉണ്ട്. എന്നാൽ ഈ തരത്തിൽ ഉള്ള ഒരു മത്തി ഫ്രൈ നിങ്ങൾ ആരും തന്നെ കഴിച്ചിട്ടുണ്ടാവില്ലെന്ന് ഉറപ്പാണ്. അത്രയ്ക്കും ടെസ്റ്റിയാണ് ഈ മത്തി ഫ്രൈ.

ആവശ്യമായ സാധനങ്ങൾ

 • മത്തി
 • പച്ചമുളക്
 • ചെറിയ ഉള്ളി
 • ഇഞ്ചി
 • വെളുത്തുള്ളി
 • പെരുംജീരകം
 • കുരുമുളക്
 • ഉപ്പ്
 • മഞ്ഞൾപൊടി
 • ചെറുനാരങ്ങ നീര്
 • വെള്ളം
 • വെളിച്ചെണ്ണ

കണ്ടില്ലേ ആദ്യം മത്തി വൃത്തിയാക്കി എടുക്കുക. എന്നിട്ട് ഈ വീഡിയോയിൽ കാണിക്കുന്ന പോലെ മസാല തയ്യാറാക്കി മത്തിയിൽ പുരട്ടി ഉണ്ടാക്കി എടുക്കാം. ഇത് മത്തിയിൽ മാത്രമല്ല ചിക്കനിലും മറ്റ് മീനുകളിലും പരീക്ഷിക്കാം. വീട്ടിൽ ഉള്ള എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Lillys Natural Tips ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.