അയില, മത്തി ഏതുമീനും ആയിക്കോട്ടെ നല്ല ചാറോടു കൂടി അച്ചാർ ഇടാം, മീൻ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ!!!
ഏത് തരം മീൻ കൊണ്ടും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന കിടിലൻ സ്വാദിലുള്ള അച്ചാർ റെസിപ്പിയാണ് ഈ വീഡിയോയിൽ പറയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും
ആവശ്യമായ സാധനങ്ങൾ
- Spanish mackerel – cut into small pieces
- Vinegar – 1 ½ cup
- Boiling hot water – 2 cups
- Turmeric powder – ¾ tbsp + ¾ tbsp
- Chilli powder – 2 tbsp + 3 tbsp (Or as per taste)
- Kashmiri red chilli powder – 2 tbsp
- Pepper powder – ¾ tbsp
- Ginger – 2 big pieces
- Garlic – 26- 27 cloves
- Green chillies – to taste
- Mustard seeds – 1 tbsp
- Asafoetida powder – to taste (around 1 tbsp)
- Fenugreek powder – ½ tbsp, not more than that
- Curry leaves
- Salt – to taste
- Coconut oil
- Sunflower oil
ആദ്യം മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. പിന്നീട് അതിന് ആവശ്യമായ മസാല തയ്യാറാക്കി എടുക്കാം. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mia kitchen ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.