സൊ ബ്യൂട്ടിഫുൾ സൊ എലഗന്റ് ജസ്റ്റ് ലുക്കിങ് ലൈക് എ വൗ.!! കാവിലെ ഭഗവതിയിൽ നിന്നും യൂത്ത് ട്രെൻഡ് സെറ്ററിലേക്ക്; അനുദിനം ചെറുപ്പമാകുന്ന മഞ്ജു മാജിക്ക് വീണ്ടും വൈറൽ.!! | Manju Warrier Austria Trip Photos Viral

Manju Warrier Austria Trip Photos Viral : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. അതുകൊണ്ടാണ് എങ്കിലും ഇപ്പോഴാണെങ്കിലും പ്രിയപ്പെട്ട നടി ഇവർ തന്നെ. ഓസ്ട്രേലിയയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും സന്ദർശിക്കാൻ പോയ മഞ്ജുവിന്റെ ഫോട്ടോസ് ആണ് ഇൻസ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും വൈറലായി കൊണ്ടിരിക്കുന്നത്. അനുനിമിഷം ചെറുപ്പത്തിലേക്ക്

പോയിക്കൊണ്ടിരിക്കുന്നു എന്ന് ജനകീയ ബഹുമതിയുള്ള അഭിനേത്രിയാണ് മഞ്ജു വാര്യർ. കേരളത്തിന്റെ തലസ്ഥാനിയിൽ നടന്ന കേരളീയം പരിപാടിയിൽ മഞ്ജു വാര്യർ എത്തിയ വേദിയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു. മലയാളത്തിന് അന്നും ഇന്നും പ്രിയപ്പെട്ട സിനിമകൾ സമ്മാനിച്ച മഞ്ജു ഒരിക്കലും കാലപ്പഴക്കം കൊണ്ട് പിന്നിൽ ആയിട്ടില്ല. അനുനിമിഷം വളരുന്ന സാങ്കേതികതയോടും ഫാഷനോടും

മാറിയ അഭിനയത്തോടും തോളോട് തോൾ നിൽക്കുന്ന അഭിനേത്രിയാണ് മഞ്ജു. “ഓരോ യാത്രയിലൂടെയും ഓരോ ജീവിതങ്ങളാണ് നമ്മൾ ജീവിച്ചു തീർക്കുന്നത്” എന്ന ത്രസിപ്പിക്കുന്ന വാചകത്തോടെ കുറേ ഫോട്ടോകളും പങ്കുവെച്ചാണ് മഞ്ജു വാര്യർ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരമായി കൊണ്ടിരിക്കുന്നത്. കുറച്ചുസമയം സിനിമയിൽ നിന്നും വിട്ടു നിന്നതിനു ശേഷം വീണ്ടും ഹിറ്റുകൾ സമ്മാനിച്ചുകൊണ്ടുള്ള

തിരിച്ചുവരായിരുന്നു താരത്തിന്റേത്. സ്റ്റൈലൻ ഷൂസും ജീൻസും ഹുഡിസൊക്കെ ധരിച്ചിട്ടുള്ള ചിത്രങ്ങൾ കാണാൻ തന്നെ വലിയ ഗംഭീര്യം ഉള്ളതാണ്. വളരെ സിമ്പിൾ ആയ ലുക്കിൽ കാണികളെ ഞെട്ടിക്കുന്ന ആളാണ് മഞ്ജു. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘മോഹരവം’ എന്ന ടെലിവിഷൻ സീരിയലിലാണ് മഞ്ജു ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വാണിജ്യപരമായി വിജയിച്ച പല ചിത്രങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന അഭിനയ മികവ് കാഴ്ചവെക്കാൻ മഞ്ജുവിന് കഴിഞ്ഞു. വിവാഹ മോചനത്തിന് ശേഷം മുഴുവൻ സ്ത്രീ സമൂഹത്തിനും മാതൃകയായിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ വിജയ കോടി പാറിപ്പിച്ച് കൊണ്ടുള്ള തിരിച്ചുവരവാണ് മഞ്ജു വാര്യർ നടത്തുന്നത്. വിജയി ചിത്രമായ ആറാം തമ്പുരാൻ, പത്രം എന്നിവ 1999 കളി ൽ മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളാണ്. പിന്നീട് മോഹൻലാലിന്റെ കൂടെ ഒടിയനിലും മറ്റും മഞ്ജു വാര്യരും നടത്തിയ തിരിച്ചുവരും പ്രസിദ്ധമാണ്.