മൂന്ന് ദിവസം കൊണ്ട് മല്ലിയില മുളപ്പിച്ചെടുക്കാം.!!!

മല്ലിയില നമ്മുടെ അടുക്കളയിൽ വളരെ അത്യാവശ്യം വേണ്ട സാധനമാണ്. കറികൾക്ക് രുചി കൂട്ടാൻ മല്ലിയില വളരെയധികം സഹായിക്കും. എപ്പോഴും മല്ലി നാം കടയിൽ നിന്ന് വാങ്ങാറാണ് പതിവ്. എന്നാൽ ഒന്ന് ശ്രമിച്ചാൽ മല്ലി നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ വളർത്താൻ സാധിക്കും.

മൂന്ന് ദിവസങ്ങൾക്കൊണ്ട് തന്നെ മല്ലി മുളപ്പിക്കാൻ സാധിക്കുമെന്ന കാണിച്ചു തരികയാണ് ഈ വിഡിയോയിൽ. ആദ്യം മല്ലി വിത്തുകൾ വാങ്ങിക്കുക. അത് നനഞ്ഞ ഒരു തുണിയിൽ പരത്തി ഇടുക. എന്നിട്ട് ആ തുണി മടക്കി അത് ചെറുതായി ഒരു വടി കൊണ്ട് അമർത്തുക. വിത്ത് രണ്ടായി പിളരുന്നതിനാണ് ഇത് ചെയ്യുന്നത്.

തുണിയിൽ മണ്ണ് നിറച്ച ശേഷം ഇത് കെട്ടി വയ്ക്കുക. അവശ്യത്തിന് ചെറുതായി തുണിയുടെ മുകളിൽ നനച്ച് കൊടുക്കുക. മൂന്ന് ദിവസത്തിനു ശേഷം അതിൽ വേര് വരും. വേര് വന്ന ശേഷം അത് ഒരു ഗ്രോ ബാഗിലേയ്ക്ക് മാറ്റിക്കുഴിച്ചുടുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
shadi’s corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.