നാരങ്ങാവെള്ളം ഒരു തവണ ഇങ്ങനെ ഉണ്ടാക്കൂ 👌👌

വിരുന്നുകാർ വന്നാലും അല്ലതെയും എല്ലാം നമ്മൾ നാരങ്ങാവെള്ളം ഉണ്ടാക്കാറുണ്ട്. എന്നും ഒരേ രുചിയിൽ പഞ്ചസാരയും നാരങ്ങാനീരും ചേർത്ത് നാരങ്ങാവെള്ളം ഉണ്ടാക്കുന്നവരാണ് മിക്കവരും. എന്നാൽ നമുക്കൊന്ന് മാറി ചിന്തിച്ചാലോ.

സ്പെഷ്യൽ ആയ ഈ നാരങ്ങാവെള്ളം എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നതെന്ന് നോക്കാം. ഒരു വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം. മിക്സിയുടെ ജാറിൽ നാരങ്ങാനീര്, ഏലക്ക ചേർക്കുക. വേണമെങ്കിൽ ഇഞ്ചി ചേർക്കാവുന്നതാണ്.

പഞ്ചസാരയും വെള്ളവും ചേർത്ത് അരച്ചെടുക്കുക. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ladies planet By Ramshi