വീട്ടിലെ കേടായ ഫാൻ കളയല്ലേ… അത് ഇങ്ങനെ ഉപയോഗിക്കാം!!!

നിങ്ങളുടെ വീട്ടിൽ ഒരു കേടായ ടേബിൾ ഫാൻ ഉണ്ടോ? എങ്കിൽ അത് എന്തുചെയ്യും? വലിച്ചെറിയണോ എന്ന് ചിന്തിക്കുന്നതിനു മുൻപ് ഇതൊന്നും നോക്കൂ… വീട്ടിലെ പഴയ ടേബിൾ ഫാൻ കൊണ്ട് അടുക്കളയിലേയ്ക്ക് ഒരു കിടിലൻ ഓർഗനൈസർ ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കാണിച്ചു തരുന്നത്.

തികച്ചും അപ്രതീക്ഷതമായ മൂന്ന് ഉപയോഗങ്ങളാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഫാൻ കേയിസ് കൊണ്ട് ഒരു കിടിലൻ പ്ലേറ്റ് സ്റ്റാന്റ് ഉണ്ടാക്കാം. അല്ലെങ്കിൽ അത് ചുവരിൽ തൂക്കി ഇട്ടാൽ അതിന്റെ ഇല്ലികൾക്കിയിൽ സ്പൂണുകളും കയിലുകളും തൂക്കി ഇടാവുന്നതാണ്. അല്ലെങ്കിൽ ഫാൻ കേയ്‌സിന്റെ നാലു വശത്തും കയർ കെട്ടി അടുക്കള സിങ്കിന്റെ അടുത്ത് തൂക്കിയിട്ടാൽ കഴുകി വച്ച പാത്രങ്ങൾ വെള്ള വാലാനായി സൂക്ഷിക്കാം.

ഇനി ഫാൻ കേയ്‌സ് കൊണ്ട് ഒരു ഫ്രൂട്ടസ് അല്ലെങ്കിൽ വെജിറ്റബിൾ സ്റ്റാന്റ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. വളരെ കുറച്ച് സാധനങ്ങൾ മാത്രമേ ഇതിന് ആവശ്യമുള്ളൂ. 18 ഇഞ്ച് നീളമുള്ള നാല് പിവിസി പൈപ്പ്, കെട്ടാനുള്ള ടാഗ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഒരു ഡ്രിൽ മഷ്യീൻ ഉപയോഗിച്ച് പൈപ്പിന്റെ കഷ്ണങ്ങളിൽ ഓട്ട ഉണ്ടാക്കുക. എന്നിട്ട് ആ ഓട്ടകൾക്കുള്ളിൽ കൂടി ടാഗ് വച്ച് ഓരോ കെയ്‌സുകൾ വീതം എടുത്തുവയ്ക്കുക. സ്റ്റാന്റ് റെഡി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ec Maker ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Credits ec Maker