പറഞ്ഞതെല്ലാം സത്യം തന്നെ; പക്ഷെ ഇന്ന് മറ്റൊന്നിന് വേണ്ടിയും മാധവൻ രുക്മണിയെ വിട്ടുകളയാൻ തയ്യാറല്ല, ചിത്രങ്ങൾ പങ്കുവെച്ച് കാവ്യാ മാധവൻ.!! | Kavya Madhavan Dileep Latest Photo Viral In Social Media

Kavya Madhavan Dileep Latest Photo Viral In Social Media : മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. ഇപ്പോൾ താരം ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായുള്ള ജീവിതം ആസ്വദിച്ചു വരികയാണ് താരം.

സമൂഹമാധ്യമങ്ങളിൽ അടുത്തിടെ അത്ര സജീവമായിരുന്നില്ല എങ്കിലും ഇപ്പോൾ വീണ്ടും തന്റെ ചിത്രങ്ങളും വീഡിയോസും പങ്കുവെച്ച് ആരാധകരിലേക്ക് എത്തുകയാണ് താരം. സെലിബ്രിറ്റികളുടെ ചടങ്ങുകളിൽ മറ്റും താരം ഇടക്കിടെ പങ്കെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി ഏറ്റവും ഒടുവിൽ വൈറലായി കൊണ്ടിരിക്കുന്നത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ചിത്രമാണ്.

പിസ്ത നിറമുള്ള സാരി ഉടുത്ത് ദിലീപിനൊപ്പം മീരാനന്ദിന്റെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. മനോഹരമായ പിസ്ത നിറമുള്ള സാരിയാണ് കാവ്യയുടെ വേഷം. നിരവധി ആരാധകരാണ് ഈ ചിത്രത്തിനു ചുവടെ കമന്റുകളുമായി എത്തിയത്. ദിലീപിനൊപ്പം ഉള്ള ചിത്രവും താരം ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്. അന്നു ഇന്നും എന്നും ദിലീപ് കാവ്യ ഇഷ്ടം, അഭിനയമായാലും സൗന്ദര്യമായാലും കാവ്യയ്ക്ക് പകരമായി ആരും തന്നെയില്ല, അടിപൊളിയായിട്ടുണ്ട് കാവ്യാ ചേച്ചി, മലയാളത്തിന്റെ കാവ്യ സൗന്ദര്യമാണ് താരം എങ്ങനെയാണ് കമന്റുകൾ.

വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തണമെന്നാണ് ആരാധകർ കാവ്യയോട് പറയുന്നത്. ആരാധകർ ഇപ്പോഴും വെയിറ്റിംഗ് ആണ് കാവ്യയുടെ തിരിച്ചുവരവിനായി. ഒരു നീണ്ട ഇടവേളക്കുശേഷമാണ് കാവ്യ കഴിഞ്ഞ വർഷം മുതൽ സോഷ്യൽ മീഡിയയിൽ സജീവമായി എത്തിയത്. ഇക്കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് താരം ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. ഇപ്പോൾ കാവ്യ തന്നെ വിശേഷങ്ങളും ചിത്രങ്ങളും നിരന്തരം ആരാധകരെ ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുന്നുണ്ട്. മാമാട്ടിയുടെ കൈ പിടിച്ച് ദിലീപും കാവ്യയും മീരയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കന്നത് യുട്യൂബിൽ വൈറൽ ആയിരുന്നു. ദിലീപിനൊപ്പമാണ് മീര ബിഗ് സ്ക്രീനിലേക്ക് എത്തിയത്.