ഒരാഴ്ച്ച കൊണ്ട് കട്ടികൂടിയ പുരികവും കൺപീലിയും സ്വന്തമാക്കാം.!!!

കട്ടിയുള്ള കൺപീലിയും പുരികവും എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ജന്മനാതന്നെ കട്ടിയുമുള്ള പുരികമോ കൺപീലിയോ ഇല്ലാത്തവർക്ക് പോലും വളരെ അധികം മാറ്റം തരുന്ന ഒരു മാർഗമാണിത്. ഇവിടെ രണ്ടു തരം എണ്ണകളെപ്പറ്റി ഇവിടെ പ്രതിപാദിക്കുന്നുണ്ട്. കുട്ടികൾക്കും ഉപയോഗിക്കാവുന്നതാണ്.

ആവണക്കെണ്ണ അല്ലെങ്കിൽ ഡയമണ്ട് ഓയിൽ അതായത് ബദാം ഓയിൽ. ഇവ രണ്ടും മുടി വളരാൻ സഹായിക്കുന്ന വളരെ നല്ല റിസൾട്ട് കിട്ടുന്ന എണ്ണകളാണ്. ഇവയിലേതെങ്കിലും ഒരു ബഡ്സിൽ മുക്കി പുരികത്തിന്റെ ആവശ്യമുള്ള ഷേപ്പിൽ വരച്ചു കൊടുക്കാം.

കൺ പീലിയിലാണെങ്കിൽ രാത്രി പുരട്ടുന്നതാണ് നല്ലത്. പുരികത്തിലാണെങ്കിൽ പകൽ ചെയ്യാം. വളരെ നല്ല മാറ്റം തരുന്ന രണ്ടു മാരഗങ്ങളാണിവ. കുഞ്ഞുങ്ങൾക്കും ചെയ്തു കൊടുക്കാവുന്നതാണ്. കുട്ടികൾ ഉറങ്ങുന്ന സമയത്തു പുരട്ടി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണ൦. ചെയ്തു നോക്കൂ.. ഒരാഴ്ചയിൽ റിസൾട്ട് കിട്ടും. തീർച്ച.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fabulous life by Aina ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.