ടെറസിലെ പൂപ്പായൽ കൊണ്ടൊരു കറ്റാർവാഴ കൃഷി, ഇങ്ങനെ ചെയ്യാം…

വളരെ ഔഷധഗുണങ്ങൾ നിറഞ്ഞ് നിൽക്കുന്ന ചെടിയാണ് കറ്റാർവാഴ. ത്വക്കിനും മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യ സങ്കൽപ്പങ്ങൾക്കും അലോവേര നല്ല മരുന്നാണ്. വീട്ടിൽ ഒരു കറ്റാർവാഴ ചെടി വളരെ അത്യാവശ്യമായ ഒന്നാണ്. എങ്കിൽ ഇത് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ..

വളരെ എളുപ്പത്തിൽ തന്നെ ഇത് വീട്ടിൽ നട്ടു പിടിപ്പിക്കാം. ടെറസ്സിൽ ഉണ്ടാവുന്ന പായൽ ആയാലും മതി ഒരു കറ്റാർവാഴ തൈ നടാൻ. ഇത് ഉണ്ടാക്കാനുള്ള മാർഗങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്നറിയാൻ വീഡിയോ കാണൂ..

നിങ്ങൾ ഇതു വരെ അറിയാത്ത ടിപ്പുകളാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ..


ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mini’s LifeStyle ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.