കറിവേപ്പില നന്നായി ഉണ്ടാവാൻ ഇങ്ങനെ ചെയ്യൂ… നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി ഇതാ!!!
ഒരു അടുക്കളത്തോട്ടത്തിൽ വളരെ അത്യാവശ്യം വേണ്ട ചെടിയാണ് കറിവേപ്പില. അത് നിത്യവും ആഹാരം പാകം ചെയ്യുമ്പോൾ ആവശ്യമായ ഒന്നാണ്. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന കീടനാശിനികൾ അടിച്ച കറിവേപ്പില വാങ്ങാൻ എല്ലാവർക്കും മടിയാണ്. ഈ സാഹചര്യത്തിൽ വീട്ടിൽ തന്നെ ഇത് കൃഷി ചെയ്യാം.
വീട്ടിൽ കറിവേപ്പില കൃഷി ചെയ്യുമ്പോൾ ചെടിയിൽ പുഴുശല്യവും തഴച്ചു വളരുന്നില്ലെന്ന പരാതിയാണ് പലർക്കും ആ പരാതി ഇനി വേണ്ട. വളരെ എളുപ്പത്തിൽ തന്നെ അത് മാറാൻ ഉള്ള മരുന്ന് വീട്ടിൽ ഉണ്ടാക്കാം. അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നറിയാൻ വീഡിയോ കാണൂ..
ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Crazy Crafts ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.