തേങ്ങാപ്പാൽ ഒഴിച്ച് ടെസ്റ്റി ചാറോടുകൂടി ഒരു കരിമീൻ പാൽക്കറി ഇങ്ങനെ ഉണ്ടാക്കിനോക്കൂ, കിടിലൻ രുചിയാണ്!!!

0

കരിമീൻ കൊണ്ട് ഉണ്ടാക്കാവുന്ന വളരെ സ്വാദിഷ്ടമായ കരിമീൻ പാൽക്കറി റെസിപ്പിയാണ് ഈ വീഡിയോയിൽ പറയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • കരിമീൻ
  • തേങ്ങാപ്പാൽ
  • എണ്ണ
  • മഞ്ഞൾപ്പൊടി
  • മുളക് പൊടി
  • കുരുമുളക് പൊടി
  • കടുക്
  • ഉലുവ
  • സവാള
  • ഇഞ്ചി വെളുത്തുള്ളി
  • തക്കാളി
  • ഉപ്പ്

ആദ്യം മീൻ വൃത്തിയാക്കി മസാല പുരട്ടി വറുത്തെടുക്കുക. പിന്നീട് അതിന് ആവശ്യമായ മറ്റ് കാര്യങ്ങൾ തയ്യാറാക്കി എടുക്കാം. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അത് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Anu’s Kitchen Recipes in Malayalam ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.