ഇത് ഒറ്റ പ്രാവശ്യം കുടിച്ചാൽ മതി.. കഫക്കെട്ട് എത്ര പഴകിയതാണെങ്കിലും പൂർണമായും മാറാൻ ഒരു ഒറ്റമൂലി.!!

എത്ര പഴകിയ കഫവും വേരോടെ പിഴുതുമാറ്റാൻ പറ്റിയ ഒരു ഒറ്റമൂലി നമുക്ക് പരിചയപ്പെടാം. വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന സാധാരണ സാധനങ്ങൾ മാത്രം മതി ഈ ഒറ്റമൂലി ഉണ്ടാക്കാൻ. രണ്ട് വയസ്സുള്ള കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണിത്.

വെളുത്തുള്ളി, ചെറുനാരങ്ങ, ഇഞ്ചി ഇത്രയും സാധനങ്ങളാണ് ഇത് ഉണ്ടാക്കാൻ വേണ്ടത്. ഇഞ്ചി, വെളുത്തുള്ളി ഇവ ചെറുതായി അരിഞ്ഞെടുക്കുക. നാരങ്ങയും ഇത്പോലെ കഷ്ണങ്ങളാക്കി എല്ലാം കൂടി ഒരു പാത്രത്തിലേക്ക് മാറ്റി വെക്കണം. 2 ഗ്ലാസ് വെള്ളം നല്ലത് പോലെ തിളപ്പിക്കുക.

വെള്ളം തിളപ്പിച്ചതിന് ശേഷം ഇതിലേക്ക് നേരത്തെ അരിഞ്ഞു വെച്ച കഷ്ണങ്ങൾ ഇട്ട് രണ്ടു ഗ്ലാസ് വെള്ളം ഏകദേശം ഒരു ഗ്ലാസ് ആവുന്നത് വരെ വറ്റിക്കുക.അരിപ്പ ഉപയോഗിച്ച് ഇതിന്റെ ചണ്ടി മുഴുവൻ അരിച്ചെടുത്ത് ഉപയോഗിക്കാം. യാതൊരു സൈഡ് എഫക്റ്റും ഇതിനില്ല.

കുട്ടികൾക്ക് ഒരു ടിസ്പൂൺ വീതവും മുതിർന്നവർക്ക് മൂന്ന് ടിസ്പൂൺ വീതവും കഴിക്കാവുന്നതാണ്. വീഡിയോ എല്ലാവർക്കും ഇഷ്ടമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Home tips by Pravi