റേഷൻ കിട്ടിയ കടല ഇരിപ്പുണ്ടോ? ചൂട് ചായക്കൊപ്പം നല്ല സൂപ്പർ രുചിയിലൊരു പലഹാരം 👌👌

പല തരത്തിലുള്ള ടേസ്റ്റിയായ വിഭവങ്ങൾ നമ്മളുടെ വീടുകളിൽ തയ്യാറാക്കാറുണ്ട്. അതിൽ നിന്നുമെല്ലാം വ്യത്യസ്തമായ കിടിലൻ രുചിയിലുള്ള ഒരു വിഭവം ആണ് നമ്മളിവിടെ തയ്യാറാക്കാൻ പോകുന്നത്. കടല കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ സ്നാക്ക് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നു താഴെ വിശദമായി പറഞ്ഞ് തരുന്നുണ്ട്.

  • kadala – 2 cup 250 ml cup
  • onion – 2
  • kashmiri chilli powder – 1.1/2 tsp
  • green chilli – 6
  • ginger
  • fennel seeds-3 tsp
  • curry leaves
  • kaya podi – 1/4 tsp
  • riceflour – 3 tsp
  • salt

ഇത് തീർച്ചയായും നിങ്ങളുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കണേ.. ഇത് തയ്യാറാക്കുന്നതെങ്ങനെ എന് വിശദമായി തന്നെ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. തീർച്ചയായും ഇത് നിങ്ങൾ വീടുകളിൽ ട്രൈ ചെയ്തു നോക്കിയാ ശേഷം അഭിപ്രായം പറയുവാൻ മടിക്കല്ലേ..

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World

Rate this post