ഈ ചെടി കണ്ടിട്ടുണ്ടോ? ഇല മുളച്ചി ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ.!!

ഇല മുളച്ചി എന്ന ഔഷധ ചെടിയുടെ ഗുണങ്ങളെ നിങ്ങൾക്ക് കുറിച്ചറിയാമോ…കുപ്പയിലെ മാണിക്യം എന്നുപമിക്കാവുന്ന ഒരു സസ്യം ആണ് നമ്മൾ വേരോടെ നശിപ്പിച്ചു കളയുന്ന ഈ ഒരു ഇളമുളച്ചി ചെടി.. നമ്മൾ കാട്ടുചെടികളെന്നും പാഴ്ച്ചെടികളെന്നും പറഞ്ഞ് വെട്ടിക്കളയുന്ന പല ചെടികളും ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. പഴയകാലത്ത് ആശുപത്രകളേക്കാൾ ആശ്രയിച്ചിരുന്നത് ഇത്തരം സസ്യങ്ങളെ ആയിരുന്നു.

പഴമക്കാർ ഏതെല്ലാം മനസിലാക്കിയിട്ടു വേണം ഇത്തരത്തിൽ ഔഷധഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള സസ്യങ്ങളെ എല്ലാം തന്നെ കാത്തു സൂക്ഷിച്ചത്, എന്നാൽ പുതു തലമുറ ഈ ചെടികളെല്ലാം വെട്ടി കളഞ്ഞു അലങ്കാര ചെടികൾ നട്ടു പിടിപ്പിക്കുകയോ അതുമല്ലെങ്കിൽ മുറ്റം വൃത്തിയാക്കുക എന്ന പേരിൽ ടൈൽ അല്ലെങ്കിൽ മിനി മെറ്റൽ വിരിച്ചു മുറ്റം ഒതുക്കുകയാണ് ചെയ്യാറുള്ളത്.

എന്നാൽ പല തരത്തിലുള്ള ഔഷധസസ്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. അവയെക്കുറിച്ചു മനസിലാക്കുകയാണ് നിങ്ങളെല്ലാം ആദ്യം ചെയ്യേണ്ടത്. അത്തരത്തിൽ ഒട്ടനവധി ഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് നമ്മുടെ ഇലമുളച്ചി. ഇലകളിൽ നിന്നും പുതിയ ചെടികൾ ഉണ്ടാകുന്നു എന്നതുകൊണ്ടാണ് ഇവയെ ആളുകൾ ഇലമുളച്ചി ചെടി എന്ന് വിളിക്കുന്നത്.

“ഇല മുളച്ചി ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ” വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit :