വളരെ എളുപ്പത്തിൽ ഒരു ഐസ്ഡ് ടീ ഉണ്ടാക്കിയാലോ ഇതാ ഇങ്ങനെ….

ചൂട് കാലത്ത് മനസ്സിനും ശരീരത്തിനും കുളിർമയേകാൻ വളരെ മികച്ച ഒന്നാണ് ഐസ് ടി. വളരെ എലുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്. റെസ്റ്റോറന്റിൽ പോകാതെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഇത് എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

  • വെള്ളം – 250 ml
  • പഞ്ചസാര – 4 Tablespoons
  • ചായപ്പൊടി – 1 Teaspoon
  • പുതിന ഇല
  • Lime/Lemon Slices – 6 Nos
  • Ice Cubes – 2 Cups
  • നാരങ്ങാ നീര് – 1 Tablespoon

കണ്ടില്ലേ… കുറച്ച് സാധനങ്ങൾ മതി ഈ സ്വാദിഷ്ഠമായ ഐസ് ടി ഉണ്ടാക്കാൻ. ഇനി കടിയിൽ നിന്ന് വാഹങ്ങാതെ ഐസ് ടി വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കൂ… നിങ്ങളുടെ മനസ്സിനും ശരീരത്തിനും കുളിർമയേകാൻ ഇത് നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Shaan Geo ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.