ഗോതമ്പ് പൊടിയും കാപ്പിപൊടിയും കൊണ്ട്‌ നല്ല പഞ്ഞികേക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം.!!

0

ഗോതമ്പ് പൊടിയും കാപ്പിപൊടിയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ റെസിപ്പീയാണ് പരിചയപ്പെടാൻ പോകുന്നത്. ഗോതമ്പ്പൊടിക്ക് പകരം മൈദാ ഉപയോഗിച്ചും ചെയ്യാവുന്നതാണ്. ഗോതമ്പ്പൊടിയും ഉപ്പും കൂടി മിക്സ് ചെയ്ത ശേഷം അരിച്ചെടുക്കുക.

പാൽപ്പൊടി,കാപ്പി പൊടി ഇവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു പാത്രത്തി ഓയിൽ, പാൽ ഇവ ഒഴിച്ചുകൊടുക്കുക. മധുരത്തിനാവശ്യമായ പഞ്ചസാര പൊടിച്ചു ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് നേരാതെ തയ്യാറാക്കി വെച്ച മാവ് ചേർക്കുക.

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കേക്ക് ആണിത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World