ഇനി ചപ്പാത്തിക്ക് പൊടി കുഴക്കേണ്ട , പരത്തേണ്ട ഇതുവരെ ഇതറിയാതെ പോയല്ലോ!!

0

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ചപ്പാത്തി റെസിപ്പിയാണ് ഈ വീഡിയോയിൽ പറയുന്നത്. രാവിലെയോ അല്ലെങ്കിൽ രാത്രിയോ നിങ്ങളുടെ ജോലികൾ എളുപ്പമാക്കാൻ ഇത് നിങ്ങളെ സഹായിക്കും. വീട്ടിൽ ഉള്ള എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

  • ഗോതമ്പ്
  • പഞ്ചസാര
  • ഉപ്പ്
  • വെള്ളം

ആദ്യം മാവ് തയ്യാറാക്കി എടുക്കാം. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അതിന് ശേഷം അത് ചുട്ടെടുക്കാം അത് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mums Daily ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.