5 മിനിറ്റിൽ നുറുക്ക് ഗോതമ്പ് വെച്ച് നല്ല പഞ്ഞി പോലുള്ള നാടന്‍ ഉണ്ണിയപ്പം ഉണ്ടാക്കാം!!!

വൈകുന്നേരത്തെ ചായ തിളക്കുമ്പോഴേയ്ക്കും ഒരു കിടിലൻ ഉണ്ണിയപ്പം ഉണ്ടാക്കിയാലോ…അതും നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റായ ഉണ്ണിയപ്പം ഉണ്ടാക്കി എടുക്കാവുന്നതാണ്. പഴമോ അല്ലെങ്കിൽ സോഡാപൊടിയോ ഒന്നും ചേർക്കാതെ വളരെ ഈസിയായി ഇത് ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

  • NURUKK GOTHAMB 1 CUP
  • JAGGERY 450G
  • WHEAT FLOUR 1/4CUP
  • CARDOMOM 5 TO 6
  • SEMOLINA 2 TBSP

കണ്ടില്ലേ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ സ്വാദിഷ്ഠമായ വിഭവം ഉണ്ടാക്കാൻ. വീട്ടിൽ എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി SIMPLY CURLY WITH SHABNA SHAHIN ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.