നുറുക്ക് ഗോതമ്പ് ഇരിപ്പുണ്ടോ? ആദ്യമായി ഇതാ ഒരു കിടിലൻ ക്രീമി ഐസ് ക്രീം😋👌

ഐസ്‌ക്രീം ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല അല്ലേ.. കടയിൽ നിന്ന് വാങ്ങാതെ ഐസ്‌ക്രീം വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ… ആർക്കും വളരെ ഈസിയായി വീട്ടിൽ തന്നെ ഐസ്‌ക്രീം ഉണ്ടാക്കാവുന്നതാണ് അതും നുറ്ക്ക് ഗോതമ്പ് വച്ചിട്ട്. അതിന്റെ വീഡിയോ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്.


ആവശ്യമായ സാധനങ്ങൾ

  • broken wheat : 1/2 cup
  • full fat milk – 1 ltr
  • sugar – 3/4 cup
  • vanilla essence – 1/2 tbsp
  • butter – 4 tbsp(unsalted)

നുറ്ക്ക് ഗോതമ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ഐസ്‌ക്രീം നിങ്ങളും ഉണ്ടാക്കാൻ മറക്കരുത് വളരെ ഈസിയായി തന്നെ ഇത് ഉണഅടാക്കാവുന്നതാണ്. സംശയങ്ങൾക്ക് വീഡിയോ കാണൂ.. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരു പോലെ ഇഷ്ടമാവുമെന്ന് ഉറപ്പാണ്. അത്രയും ഇത് ടേസ്റ്റിയാണ്.


ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Fathimas Curry World ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Join our whatsapp Group : Grouplink