റസ്റ്റോറന്റിൽ കിട്ടുന്ന ഗോബി മഞ്ചൂരിയൻ വീട്ടിലും ഉണ്ടാക്കാം!!!

റെസ്റ്റോറന്റിൽ നിന്ന് കിട്ടുന്ന തരത്തിലുള്ള അടിപൊളി ഗോപിമഞ്ചൂരിയൽ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കറിയാണിത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

 • Cauliflower florets -3 cups
 • Ginger garlic paste -2 tsp
 • crushed pepper -1 tsp
 • Salt
 • Corn flour -2 tbsp
 • maida -1/2 cup
 • Corn flour -1/4 cup
 • Oil -2 tbsp
 • Salt
 • Water
 • Oil for frying
 • Oil -2-3 tbsp
 • Spring onion -1/2 cup
 • Capsicum -1
 • pepper pdr -1 tsp
 • Manchurian sauce
 • Red food color -1/4 tsp

FOR MANCHURIAN SAUCE

 • Soy sauce -3 tbsp
 • Tomato ketchup- 2 tbsp
 • Chilli sauce -1 tsp
 • Vinegar -1&1/2 tsp
 • Corn flour -1 tbsp
 • Water -1/4 cup

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Kannur kitchen ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.