ഈ പഴത്തിന്റെ പേര് അറിയാമോ? ഇങ്ങനെയൊരു ചെടിയും പഴവും കണ്ടിട്ടുള്ളവരും തിന്നിട്ടുള്ളവരും അറിഞ്ഞാൽ.!!

കേരളത്തിലെ പറമ്പുകളിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന പല തരത്തിലുള്ള സസ്യങ്ങൾ കാണാം. അത്തരത്തിൽ നമ്മുടെ തൊടിയിൽ ഒരു കാലത്ത് ധാരാളം കണ്ടുവന്നിരുന്ന ഒരു സസ്യമാണ് ഞൊട്ടാഞൊടിയൻ. മൊട്ടാബ്ലി, മുട്ടാംബ്ളിങ്ങ,ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക എന്നിങ്ങനെ പല നാട്ടിലും പല പേരുകളിലും അറിയപ്പെടുന്ന ഒരു സസ്യമാണ് ഇത്.

നിങ്ങളുടെ നാട്ടിൽ ഇവ അറിയപ്പെടുന്ന പേര് എന്താണെന്ന് അറിയാമെങ്കിൽ തീർച്ചയായും കമന്റ് ചെയ്യുവാൻ മടി കാണിക്കല്ലേ.. നിങ്ങളുടെ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് ഇത് ഏറെ ഗുണം ചെയ്യുന്നതായിരിയ്ക്കും. ഈ ചെടിയുടെ ഔഷധഗുണങ്ങളെ കുറിച്ചാണ് നിങ്ങൾക്കായി വീഡിയോയിലൂടെ ഇവിടെ കുറച്ചു കാര്യങ്ങൾ പങ്കുവെക്കുന്നത്.

ഗൃഹാതുരത്വം നിറഞ്ഞ ഓര്മകളുണർത്തുന്ന ഒരു സസ്യമാണ് ഇത്. ഒരുകാലത്ത് ഈ ചെടി അടർത്തിയെടുത്ത് നെറ്റിയിൽ ഇടിച്ച് പൊട്ടിച്ച് ശബ്ദമുണ്ടാക്കുന്നത് പണ്ടുകാലത്ത് പല കുട്ടികളുടെയും ഒരു പ്രധാനപ്പെട്ട ഹോബിയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഗൃഹാദുരത്വം നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ എന്നിതിനെ പലരും വിശേഷിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട കാരണം.

പാഴ്‌ച്ചെടിയുടെ ഗണത്തിൽ പെടുത്തിയ ഈ ഒരു സസ്യത്തിന് മാർക്കറ്റിൽ വില ഒന്നിന് 17 രൂപയാണെന്നത് ആർക്കെങ്കിലും അറിയാമോ? ഈ ഒരു സസ്യത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Easy Tips 4 U