റെസ്റ്റോറന്റ് സ്‌റ്റൈലിൽ ഇനി നിങ്ങൾക്കും ഫ്രൈഡ് റൈസ് ഉണ്ടാക്കാം. !!

ഫ്രൈഡ് റൈസ് എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒന്നാണ്. എന്നാൽ പലർക്കും ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാൻ നിങ്ങളിൽ പലർക്കും അറിയാൻ സാധ്യത കുറവാണ് അത് കൊണ്ട് തന്നെ പലപ്പോഴും ഇത് റെസ്‌റ്റോറന്റിൽ പോയി കഴിക്കാനാണ് സാധ്യത. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നിങ്ങൾക്കും ഫ്രൈഡ് റൈസ് ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

 • Basmati Rice – 1 Cup (200gm)
 • Water – 4 Cups (Around 1 Litre)
 • Salt – 1½ Teaspoon
 • Refined Oil – 1 Tablespoon
 • Egg – 3 Nos
 • Salt – 1 Pinch
 • Crushed Black Pepper – ¼ Teaspoon
 • Finely Chopped Garlic – 2 Teaspoons
 • Spring Onion Bulb – ¼ Cup (Chopped)
 • Carrots – ¼ Cup (Chopped)
 • Green Beans – ¼ Cup (Chopped)
 • Capsicum – 2 Tablespoons (Chopped)
 • Cabbage – ¼ Cup (Chopped)
 • Light Soy Sauce (സോയ സോസ്) – 2 Teaspoons
 • Chilli-Garlic Sauce OR Chilli Sauce – 2 Teaspoons
 • Sugar – ½ Teaspoon
 • Crushed Black Pepper – ½ Teaspoon
 • Spring Onion Greens (green part) – ¼ Cup (Chopped)

അരി കഴുകി വേവിക്കുക. 80 ശതമാനം വെന്താൽ മാത്രം മതി. അത് വെള്ളം വാറ്റി ചൂടാറാൻ വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിൽ മുട്ട പൊട്ടിച്ചൊഴിച്ച് സ്‌ക്രാബിൾ ചെയ്യത് മാറ്റി വയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി അതിലേയ്ക്ക് പച്ചക്കറികൾ ഇട്ട് നന്നായി വഴറ്റുക. അതിലേയ്ക്ക് നേരത്തെ തയ്യാറാക്കിയ മുട്ട ചേർക്കുക. പിന്നീട് അതിലേയ്ക്ക് സോസുകൾ ചേർത്ത് നന്നായി ഇളക്കു. അവസാനം ചോറ് ചേർത്ത് നന്നായി ഇളക്കുക. സ്പ്രിങ് ഒണിയൽ ചേർത്ത് നന്നായി ഇളക്കുക. ചൂടോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shaan Geo ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.