47-ാം ദിവസം മാലാഖ മറിയത്തിന് മാമോദിസ.!! കുഞ്ഞു ഫിഷിങ്ങ് ഫ്രീക്കിനെ അനുഗ്രഹിക്കാൻ ഓടിയെത്തി ടോവിനോ ഇച്ചായൻ; കുടമാളൂർ പള്ളിയിൽ സെബിന്റെ കുഞ്ഞിന് മാമോദിസ.!! | Fishing Freaks Sebin Cyriac Daughter Baptism Ceremony Malayalam
Fishing Freaks Sebin Cyriac Daughter Baptism Ceremony Malayalam : കുഞ്ഞുമറിയത്തിന്റെ മാമോദിസ ചടങ്ങ് ആഘോഷമാക്കുകയാണ് കുടുംബം. ഫിഷിങ് ഫ്രീക്‌സ് യൂട്യുബ് ചാനൽ താരത്തിന്റെ മകളുടെ മാമോദിസ ചടങ്ങിൽ പങ്കുചേരാൻ ഒത്തിരി പേരാണ് എത്തിയിരിക്കുന്നത്. കുടമാളൂർ പള്ളിയിൽ വെച്ചായിരുന്നു മറിയത്തിന്റെ മാമോദിസ ചടങ്ങുകൾ. അതി സുന്ദരിയായ മറിയത്തെ മാലാഖയെ പോലെ ഒരുക്കിയത് Zuzanne സ്റ്റുഡിയോ ആയിരുന്നു ഒരുപാട് പ്രത്യേകതകൾ നിറച്ചും ഇന്നത്തെ ട്രെൻഡിനനുസരിച്ചും തന്നെയായിരുന്നു zuzanne സ്റ്റുഡിയോ.
ഹാൻഡ് സ്റ്റിച്ചിങ്ഓടുകൂടി അതിമനോഹരമായ ടർക്കിയും ഇപ്പോഴത്തെ ട്രാൻഡ് അടിസ്ഥാനമായി കുഞ്ഞി കഴുത്തും കുഞ്ഞികയ്യും നീളം കൂടിയതുമായ വെള്ള നിറത്തോട് കൂടിയ ഉടുപ്പുമാണ് zuzanne ഡിസൈൻ സ്റ്റുഡിയോ കാസ്റ്റമയ്‌സ് ചെയ്തിരിക്കുന്നത്. 150 പേരടങ്ങുന്ന ചടങ്ങിൽ എല്ലാവർക്കും നന്ദി അറിയിച്ച് ചടങ്ങ് ഗംഭീരമാക്കിയിരിക്കുകയാണ് കുടുംബവും കൂട്ടുകാരും. She is 47 എന്ന ടാഗ്ഗ് ലൈനോടുകൂടിയായിരുന്നു താരം ബാപ്റ്റിസം ചടങ്ങ് യൂട്യൂബ് ചാനൽ വഴി അറിയിച്ചിരുന്നത്.
കുടമാളൂർ പള്ളിയിൽ വെച് ചടങ്ങ് പൂർത്തീകരിക്കുകയും തുടർന്ന് കുഞ്ഞിന്റെ ചടങ്ങിൽ പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ട് തന്റെ മറ്റു സുഹൃത്തുക്കളായ മറ്റു യൂട്യൂബ് ചാനലുകളെയും കൂട്ടുകാരെയും ഫാമിലിയെയും അതി മനോഹരമായിത്തന്നെ തന്റെ യൂട്യൂബ് ചാനൽ കുടുംബത്തിന് പരിചയപ്പെടുത്തുകയുമുണ്ടായി. പ്രൊമീഡിയ ഫ്രെയിംസ് ചാനൽ നന്ദുവും കുടുംബവും ഡിഫ്രൻഡ് ഫ്രെയിം വർക്ക് ആയ ബർത്ത് ഫ്രേം കുഞ്ഞിന് സമ്മാനിക്കുകയും തുടർന്ന് മറ്റുസുഹൃത്തുക്കളും പങ്കുചേർന്നു.
ഈ ചടങ്ങിൽ ഒട്ടും പ്രേതീക്ഷിക്കാതെ പ്രശസ്ത സിനിമാ താരം ടോവിനോ തോമസ് എത്തുകയും തന്റെ കുഞ്ഞിന്റെ ചടങ്ങിൽ പങ്കുചേരുകയും. തുടർന്ന് രാത്രി പന്ത്രണ്ട് മണിയോടുകൂടി ചടങ്ങുകൾ അവസാനിപ്പിക്കുകയും ബാപ്റ്റിസം ചടങ്ങ് ക്യാമറയിൽ പകർത്തി മനോഹരമാക്കിയത് ടു സെലെസ്സ് ആയിരുന്നു. കുഞ്ഞുമറിയത്തിന്റെ മാമ്മോദിസാ ചടങ്ങിൽ ചാനൽ കുടുംബങ്ങളും പങ്കു ചേർന്നതോടുകൂടി ഇന്ന് അതിമനോഹരമായ ഒരു ദിവസം ആയിരുന്നെന്നും ഈ ചടങ്ങിൽ തന്റെ ഭാര്യയായ അഞ്ജുവും കുടുംബവും പറയുകയുണ്ടായി.