ജീവിതം തകർക്കുന്ന ഒരു ചെടിയെ മനസ്സിലാക്കാം

വിവിധ വര്‍ണ്ണങ്ങളില്‍ മാസങ്ങളോളം വാടാതെ നില്‍ക്കുന്ന കള്ളിച്ചെടി വര്‍ഗത്തില്‍പെട്ട ചെടിയാണ് യൂഫോര്‍ബിയ. പൂന്തോട്ടങ്ങളില്‍ നിറങ്ങളുടെ വസന്തം തീര്‍ക്കുന്നവയായിരുന്നു യൂഫോര്‍ബിയ ചെടികള്‍. ഇവയ്ക്ക് വളരുവാന്‍ കുറച്ച് ജലം മതി. നീളമുള്ള തണ്ടില്‍ ചെറിയ ചെറിയ പൂവുകള്‍ ചേര്‍ന്ന് ഒരുവലിയ കുലയായാണ് യൂഫോര്‍ബിയയുടെ പൂക്കള്‍ കാണപ്പെടുന്നത്.

യൂഫോർബിയേസീ സസ്യകുടുംബത്തിന്റെ ടൈപ്പ് ജനുസ് ആണ് യൂഫോർബിയ (Euphorbia). ഏകവർഷികൾ മുതൽ ദീർഘകാലം ജീവിക്കുന്ന മരങ്ങൾ ഉൾപ്പെടെ വലിയ വൈവിധ്യമുള്ള ഈ ജനുസിൽ 2000 -ലേറെ അംഗങ്ങൾ ഉണ്ട്.

ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള സസ്യജനുസുകളിൽ നാലാമതാണ് യൂഫോർബിയ. മിക്ക അംഗങ്ങൾക്കും പാൽ‌പോലുള്ള കറ ഉണ്ട്, പലതിലും വിഷാംശവും അടങ്ങിയിരിക്കുന്നു. വരണ്ട മരുപ്രദേശങ്ങളിൽ കള്ളിച്ചെടിയുമായി സാമ്യമുള്ള അംഗങ്ങൾ ഇവയിൽ ഉണ്ട്. യൂഫോർബിയ ചെടിയെക്കുറിച് കൂടുതൽ അറിയാം. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.