ബിരിയാണിയെ വെല്ലാൻ ഈസി ടേസ്റ്റി എഗ്ഗ് മസാല റൈസ് 👌👌 കിടിലൻ ടേസ്റ്റ് ആണേ 😋😋

0

വെറൈറ്റി ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല അല്ലെ. വ്യത്യസ്തമായ രുചിയിലുള്ള ഒരു അടിപൊളി വിഭവമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയെടുക്കാൻ പറ്റിയ ഒരു വിഭവമാണിത്.

ഇതിന് മുട്ട ബിരിയാണിയുടെ ഒരു ടേസ്റ്റ് ഉണ്ട്. എന്നിരുന്നാലും ബിരിയാണിയേക്കാൾ ടേസ്റ്റ് ഉണ്ട്. കറിയോ സാലഡോ ഇല്ലാതെ തന്നെ കഴിക്കാൻ പറ്റിവ ഒന്നാണിത്. ഇതിനായി നമുക്ക് ആവശ്യമുള്ളത് ചോറാണ്. ഏതു അരി ഉപയോഗിച്ചും ചോറ് വെക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Homemade by Remya Surjith ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Homemade by Remya Surjith

നിമിഷങ്ങൾക്കുള്ളിൽ മൊരിഞ്ഞ വട ഉണ്ടാക്കാം :