ഇന്ത്യൻ കോഫി ഹൗസ് സ്റ്റൈലിൽ നിങ്ങൾക്കും മസാലദോശ തയ്യാറാക്കാം, നല്ല സ്വാദാണ്.!!!
ഇന്ത്യൻ കോഫി ഹൗസിലെ സ്പെഷ്യൽ മസാല ദോശ റെസിപ്പിയാണ് ഈ വീഡിയോയിൽ പറയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും
ആവശ്യമായ സാധനങ്ങൾ
For Masala filling
- Potato-2
- Beetroot-1
- Carrot-1
- Onion-1 1/2
- Green chilli-3
- Kashmiri chilli-1/4tsp
- Turmeric Powder-1/4tsp
- Ginger-1tsp
- Curry leaves-
- Sunflower Oil-2tbsp
- Mustard seeds-1/2tsp
- Urad dal-1/4tsp
- Red Chilli-2
- Water-1cup
Ingredients for Dosa
- Idli Rice/Raw Rice -2cups
- Urad dal-1/2cup
- Parboiled rice-2tbsp
- Poha-3/4cup
- Fenugreek seeds-1/2tbsp
- Salt-
- Sugar-1tsp
- Ghee/sesame oil
ആവശ്യമായ മസാല തയ്യാറാക്കി എടുക്കാം. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അത് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോVeena’s Curryworld ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.