ചോറിന് കൂട്ടാൻ വളരെ എളുപ്പത്തിൽ ഒരു സിംപിൾ കറി ഇങ്ങനെ ഉണ്ടാക്കൂ!!!

0

ചോറിന് കൂട്ടാൻ ഏറ്റവും വേഗത്തിൽ ഉണ്ടാക്കാവുന്ന ഒരു പരിപ്പ് കറിയാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. തുവരപ്പരിപ്പ് ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കേണ്ടത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

 • TOOR DAL-1CUP
 • WATER -3CUP
 • TOMATO -1
 • GREEN CHILLI -3
 • ONION – SMALL 1
 • TURMERIC POWDER -1/4TSP
 • CHILLI POWDER -1/2TSP
 • SALYT -11/4TSP
 • COCONUT OIL -2TBSP
 • MUSTARD SEEDS -1/2TSP
 • DRY RED CHILLI -3
 • CURRY LEAVES –

കണ്ടില്ലേ ഇതെല്ലാമാണ് ഇതെല്ലാമാണ് ഈ പരിപ്പ് കറി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ എല്ലാവർക്കും ഇത് ഇഷ്ടപ്പെടും. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.