ചോറിന് കിടിലൻ കോമ്പിനേഷൻ ഉള്ളി മുളക് ചമ്മന്തി!!!

ചോറിനും കപ്പയ്ക്കും ഉള്ളി മുളക് ചമ്മന്തി ഒരു കിടിലൻ കോമ്പിനേഷൻ ആണ്. വളരെ എളുപ്പത്തിൽ സ്വാദിഷ്ഠമായ ചമ്മന്തി ഉണ്ടാക്കാം. വീട്ടിൽ ഉള്ളിയും മുളകും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്. ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ചമ്മന്തിയുടെ വീഡിയോ ആണിത്.

ആവശ്യമായ സാധനങ്ങൾ:

  • വറ്റല്‍ മുളക്/ഉണക്കമുളക്- 20 Nos (20gm)
  • ചെറിയ ഉള്ളി – 50 Nos (200gm)
  • വാളൻപുളി – Small Gooseberry Size (15gm)
  • കറിവേപ്പില – 1 Sprig
  • ഉപ്പ് – 1 Teaspoon
  • വെളിച്ചെണ്ണ – 2+¾ Tablespoons

ഇതെല്ലാമാണ് ആവശ്യമായ സാധനങ്ങൾ. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാം എന്ന് മനസിലായില്ലേ? ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങൾ എന്തായാലും വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shaan Geo ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.