കൊളസ്ട്രോള്‍ കുറക്കാന്‍ ഗുളിക വേണ്ട.. നമ്മള്‍ സ്ഥിരം കഴിക്കുന്ന ഭക്ഷണത്തിൽ ചില സാധനങ്ങളുടെ അളവ് കൂട്ടിയാല്‍ മതി.!!

ഇന്നത്തെ കാലത്ത് മിക്കവരും നേരിടുന്ന പ്രശ്നമാണ് കൊളെസ്ട്രോൾ,ഷുഗർ, പ്രഷർ തുടങ്ങിയവയൊക്കെ. 50 വയസ്സ് കഴിഞ്ഞവരിൽ ഈ അസുഖങ്ങളിൽ ഒന്ന് പോലുമില്ലാത്ത ആളുകൾ അപൂർവമായിരിക്കും. ഒരൽപം ശ്രദ്ധ കൊടുത്താൽ ഇവയൊക്കെ ഇല്ലാതാക്കാൻ കഴിയും.

ആളുകളുടെ ഭക്ഷണരീതിയും വ്യായാമമില്ലായ്‌മ ഇവയൊക്കെയാണ് മിക്ക ആരോഗ്യപ്രശ്നങ്ങൾക്കും കാരണം. കൊളസ്‌ട്രോൾ നോർമലാക്കാൻ ചില ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. വെളുത്തുള്ളി രണ്ടോ മൂന്നോ അല്ലി കഴിക്കുന്നത് കൊളസ്‌ട്രോൾ നല്ലതാണ്.

ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം കട്ടപിടിക്കുന്നതിനും സഹായിക്കുന്നു. മത്തി, അയല പോലെയുള്ള ചെറിയ മൽസ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഉള്ളി, സവാള കഴിക്കുന്നത് രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ പുറന്തള്ളുന്നു.

കൊഴുപ്പ് തീരെ കുറഞ്ഞ പച്ചക്കറികളാണ് വഴുതന, വെണ്ടക്കായ തുടങ്ങിയവ. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡൻറ് കൊഴുപ്പിനെ നിയന്ത്രിക്കാനും നീക്കം ചെയ്യാനും സഹായിക്കുന്നു. credit : P4 Pachila