മലയാളത്തിലെ കുട്ടി താരങ്ങൾ അന്നും ഇന്നും

മലയാള സിനിമയിലേക്ക് നിരവധി കുട്ടി താരങ്ങൾ വന്നിട്ടുണ്ട്. അവർ ഇന്ന് എന്ത് ചെയ്യുന്നു എവിടെയാണ് എന്നൊക്കെ അറിയുവാൻ ആർക്കും ആഗ്രഹമുണ്ടാകും. ചിലരൊക്കെ സിനിമയിൽ തന്നെ സജീവമായി നയങ്കന്മാരും നായികമാരും ആയി.

നമുക്കെല്ലാവർക്കും സുപരിചിതമായ മുൻകാല സിനിമകളിലെ ഈ കുട്ടി താരങ്ങളുടെ ഇപ്പോഴത്തെ ചിത്രങ്ങൾ താഴെ കാണുന്ന വീഡിയോയിലൂടെ കാണാം.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.