ആരുംചെയ്യാത്ത ബൂന്ദിചിക്കനും,ചങ്ക്‌സ് റൈസും….ഉണ്ടാക്കി നോക്കൂ… നല്ല ടേസ്റ്റ് ആയിരിക്കും.

ഇത് വരെ ആരും തന്നെ ഉണ്ടാക്കാത്ത രീതിയിലുള്ള ചിക്കൻ റെസിപ്പിയാണിത്. ബൂന്ദിചിക്കൻ അതിനൊപ്പം കഴിക്കാൻ വളരെ രസകരമായ ഒരു റൈസും ഉണ്ടാക്കിയാലോ. അതെ കിടിലൻ ടേസ്റ്റിൽ ഒരു ചിക്കനും സോയ റൈസും ഉണ്ടാക്കി നോക്കൂ… നല്ല ടേസ്റ്റ് ആയിരിക്കും. അല്ലേ… അതിന്റെ റെസിപ്പിയാണിത്. ഉണ്ടാക്കൂ… ഇഷ്ടമാവും.

ആവശ്യമായ സാധനങ്ങൾ

Bhoondi chicken

 • Chicken . 250 gm
 • Chilly powder 1/4 tsp
 • Oil 2 tbsp
 • Fennel seeds 3/4 tsp
 • Termuric powder 1/4tsp
 • Tomato paste 1 tbsp
 • Curry leaves
 • Chilly flakes 3/4 tsp
 • Salt for taste
 • Garam masala 1/2 tsp
 • Whole red chilly 5 numbers
 • Besan flour bhoondi 1/2 cup

Chunks rice

 • Long grain basumathi 1 cup (1 cup. 250)
 • Water 1 1/2 cup
 • Soya chunks 15 nos
 • Salt for taste
 • Green chilly 5 nos
 • Chicken stock cubes small pcs
 • Cardamom 4 nos
 • Pepper 10 nos
 • Cloves 5 nos
 • Cumin seeds 1 tsp
 • Cinnamon stick small pcs
 • Oil

കണ്ടില്ലേ… ഇത്രയുമാണ് ബൂന്ദിചിക്കനും ചങ്ക്‌സ് റൈസിനും ആവശ്യമായ സാധനങ്ങൾ… വളരെ ഈസിയായി ഈ ചിക്കനും റൈസും ഒന്ന് ഉണ്ടാക്കിനോക്കൂ…. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടുമെന്ന ഉറപ്പാണ്. എങ്ങനെ ഉണ്ടാക്കുമെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Chitroos recipes ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.