ചെടികൾ ഈസിയായി വേര് പിടിക്കാൻ ഇങ്ങനെ ചെയ്യൂ.!!!

ചെടികൾ നടുമ്പോൾ അതിന്റെ വേര് പിടിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. വീട്ടിൽ നടുന്ന ചെടികൾ പെട്ടന്ന് മുളയ്ക്കാൻ ഈ പൊടിക്കൈകൾ ചെയ്താൽ മാത്രം മതി. വളരെ ഈസിയായി ചെടികൾക്ക് വേര് പിടിപ്പിക്കാൻ ഈ ടിപ്‌സുകൾ തന്നെ ധാരാളമാണ്. അതിനെ കുറിച്ചാണ് ഈ വീഡിയോ.

അതിനായി വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ മതിയെന്നതാണ് പ്രത്യേകത. വീട്ടിൽ തന്നെ ഏറ്റവും ഈസിയായി ഇതെല്ലാം ചെയ്യാമെന്നതാണ് പ്രത്യേകത. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം. കുറച്ച് കരി പൊടിച്ച് അല്പം വെള്ളം ചേർത്ത് മിക്‌സ് ചെയ്യുക.

നടാൻ ഉദ്ദേശിക്കുന്ന ചെടിയുടെ കമ്പ് ഈ കരിയിൽ മുക്കി കുഴിച്ചിടാം. എളുപ്പത്തിൽ വേര് പിടിക്കാൻ ഇതൊരു ഈസി ട്രിക്ക് ആണ്. അതുപോലെ തന്നെ ഉള്ളതാണ് അലോവേര ജെൽ. ആ ജെല്ലിൽ നടാനുള്ള ചെടിയുടെ കമ്പ് മുക്കി കുഴിച്ചിടാം. വേഗത്തിൽ വേര് പിടിക്കും. ഇത്തരത്തിലുള്ള നിരവധി മാർഗ്ഗങ്ങളാണ് വീഡിയോയിൽ പറയുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി shadi’s corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.