ചൂട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ എഗ് ഫിംഗേഴ്‌സ്!!!

0

ചൂട് ചായക്കൊപ്പം കഴിക്കാൻ സാധിക്കുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഈ വീഡിയോയിൽ പറയുന്നത്. നല്ല ക്രിസ്പി എഗ്ഗ് ഫിംഗർ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • മുട്ട
  • കുരുമുളക് പൊടി
  • ഉപ്പ്
  • എണ്ണ
  • വെള്ളം
  • കോൺഫ്‌ളവർ
  • മൈദ
  • മുളക് ചതച്ചത്
  • ബ്രഡ് ക്രംസ്

കണ്ടില്ലേ ഇതെല്ലാമാണ് എഗ് ഫിംഗേഴ്‌സ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. ആദ്യം മുട്ടയുടെ കൂട്ട് ആവിയിൽ വേവിച്ച ശേഷമാണ് ഇത് ചെയ്യുന്നത്. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി TASTY RECIPE HUT ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.