5 രൂപ ചിലവിൽ 2500 രൂപയുടെ കാർ സീറ്റ്‌ ക്ലീനിങ്ങ്..

നിങ്ങളുടെ വീട്ടിൽ കാറുണ്ടോ… അതിന്റെ സീറ്റ് പൊടിയും ചെളിയും നിറഞ്ഞ് ഇരിക്കുകയാണോ. അത് ക്ലീനാക്കാൻ നിവർത്തിയില്ലേ… എങ്കിലിതാ അതിനായി ഒരു പുതിയ മാർഗം. എത്ര വില കൂടിയ സീറ്റും വൃത്തിയാക്കാൻ നിമിഷങ്ങൾ മാത്രം മതി. അതോടൊപ്പം അധികം ചിലവില്ലാതെ ഇത് ചെയ്യാം.

അതെ കാർ വീട്ടിൽ ഉണ്ടെങ്കിൽ അതിന്റെ മെയ്റ്റനൻസ് വളരെ ചിലവ് കൂടിയ ഒന്നാണ്. കാറിനെ വൃത്തിയാക്കാൻ വിവിധ സർവ്വീസ് സെന്ററുകളിൽ നാം എത്തിക്കാറുണ്ട്. എന്നാൽ ഈ പ്രക്രിയ ചെയ്യാൻ വളരെയധികം കാശ് ചിലവ് ഉണ്ടാകും. എന്നാൽ വെറും അഞ്ച് രൂപ ചിലവാക്കിയാൽ ഈ പ്രക്രിയ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. അതിനായി വീഡിയോ കാണൂ..

നിങ്ങൾ ഇതു വരെ അറിയാത്ത ടിപ്പുകളാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Kothiyans ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.