കിടിലൻ ബക്കറ്റ് ബിരിയാണി ഉണ്ടാക്കിയാലോ… ഉഗ്രൻ ടേസ്റ്റായിരിക്കും…

ബിരിയാണി എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള സാധനമായിരിക്കും. എന്നാൽ ബക്കറ്റ് ബിരിയാണിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതെ കിടിലൻ ഒരു ബക്കറ്റ് ബിരിയാണി ഉണ്ടാക്കിയാലോ… നല്ല ടേസ്റ്റ് ആയിരിക്കും. അല്ലേ… അതിന്റെ റെസിപ്പിയാണിത്. ഉണ്ടാക്കൂ… ഇഷ്ടമാവും.

ആവശ്യമായ സാധനങ്ങൾ

 • നെയ്യ്
 • ചിക്കൻ
 • തൈര്
 • ബിരിയാണി അരി
 • ഓയിൽ
 • സവാള
 • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
 • മുളക് പൊടി
 • ഗരംമസാല
 • മല്ലിപ്പൊടി
 • കുരുമുളക് പൊടി
 • മഞ്ഞൾപ്പൊടി
 • പെരുംജീരകം പൊടി
 • ചെറിയജീരകം പൊടി
 • മല്ലിയില
 • പച്ചമുളക്
 • കോഴിമുട്ട പുഴുങ്ങിയത്.

കണ്ടില്ലേ… ഇത്രയുമാണ് ബക്കറ്റ് ബിരിയാണിക്ക് ആവശ്യമായ സാധനങ്ങൾ… വളരെ ഈസിയായി ഈ ടേസ്റ്റുള്ള ബിരിയാണി ഒന്ന് ഉണ്ടാക്കിനോക്കൂ…. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടുമെന്ന ഉറപ്പാണ്. എങ്ങനെ ഉണ്ടാക്കുമെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി SIMPLY CURLY WITH SHABNA SHAHIN ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.