ബിപി ഉള്ളവർ അറിഞ്ഞിരിക്കണം.!!! ഒഴിവക്കേണ്ടതും കഴിക്കേണ്ടതുമായ ഈ ഭക്ഷണങ്ങള്‍.!!!

ഉയര്‍ന്ന രക്ത സമ്മര്‍ദ്ധം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ഇന്ന് ലോകമാകെ ഇന്നെല്ലാവരിലും കണ്ടു വരുന്ന പ്രധാന പ്രശ്നമായി മാറിയിരിക്കുന്നു. നാട്ടുഭാഷയില്‍ ‘പ്രഷറിന്റെ അസുഖം’ അല്ലെങ്കിൽ ചുരുക്കി ബിപി എന്നും പറയപ്പെടുന്നു. നിശ്ശബ്ദനായ കൊലയാളി എന്നാണ് അമിത ബി.പിയെ വിശേഷിപ്പിക്കുന്നത്‌.

അമിത ബി.പി. ഉള്ളവരില്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം,എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്.അതോടൊപ്പം തന്നെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള എളുപ്പവഴികളിലൊന്നാണ് പതിവായുള്ള വ്യായാമം. ഭക്ഷണം പാചകംചെയ്യുമ്പോള്‍ ഉപ്പ് കുറയ്ക്കണം. ബിപി ഉള്ളവർ കഴിക്കാൻ പാടില്ലാത്തതും എന്നാൽ കഴിക്കേണ്ടതുമായ ഭക്ഷണങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു.

അച്ചാർ, പപ്പടം, ഉണക്കമീൻ എന്നിവ ഒഴിവാക്കണം. ഉപ്പ് കൂടുതലുള്ള പാക്കറ്റ് ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. മദ്യത്തിന്റെ ഉപയോഗം,പുകവലി ഇവയെല്ലാം നിർബന്ധമായും ഒഴിവാക്കണം. എന്നാൽ നെല്ലിക്ക, വെളുത്തുള്ളി, മഞ്ഞൾ, മാതളനാരങ്ങ, ചെറുപഴം, കരിക്കുവെള്ളം,പച്ചക്കറികൾ, ഉലുവ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുകയും ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini Pedia ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.