ഈ ക്രിസ്തുമസിന് നല്ല അടിപൊളി വൈൻ വീട്ടിൽ തന്നെ ഉണ്ടാക്കാം!!!
ഈ ക്രിസ്തുമസിന് നല്ല അടിപൊളി വൈൻ വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ… വളരെ എളുപ്പത്തിൽ തന്നെ ഒരു കിടിലൻ വൈൻ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്. ഈ വൈൻ ഉണ്ടാക്കുന്നത് ബീറ്റ്റൂട്ട് ഉപയോഗിച്ചാണ്. ബീറ്റ്റൂട്ട് ശരീരത്തിന് ഏറെ നല്ല സാധനവുമാണ്.
ആവശ്യമായ സാധനങ്ങൾ
- ബീറ്റ്റൂട്ട് – 500 gm
- ഏലക്ക – 2 Nos
- ഗ്രാമ്പൂ – 4 Nos
- കറുവപ്പട്ട – 1 Inch Piece
- ഇഞ്ചി – 1 Inch Piece
- നാരങ്ങാനീര് – ¾ Tablespoon
- പഞ്ചസാര – 500 gm
- വെള്ളം – 2 Litter
- ഗോതമ്പ് – ¼ Cup
- യീസ്റ്റ് – ¼ Teaspoon
കണ്ടില്ലേ ഇതെല്ലാമാണ് ഈ അടിപൊളി ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ ഉള്ള എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Shaan Geo ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.