Avocado വാങ്ങിക്കുന്നവർ ഈ കാര്യങ്ങള് കാണാതെ പോകല്ലേ !!!

മലയാളികൾക്കിടയിൽ ഈ അടുത്തിടെ പ്രചാരത്തിൽ വന്ന ഒരു പഴമാണ് അവക്കാഡോ. വളരെയധികം പോഷകങ്ങൾ നിറഞ്ഞ ഈ പഴം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ നല്ലതാണ്. വിവിധ തരത്തിലുള്ള വിറ്റാമിനുകളും മിനറലുകളും നിറഞ്ഞ ഒന്നാണ് അവക്കാഡോ.. അക്കാഡോ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അത് എങ്ങനെയാണ് മുറിക്കേണ്ടത് തുടങ്ങി വിവിധ തരത്തിലുള്ള ടിപ്പുകൾ ഈ വീഡിയോയിൽ പറയുന്നുണ്ട്.

ഉള്ളിൽ വലിയ കുരുവും അതിനു ചുറ്റും മാംസളമായ ഭാഗവുമാണ് അവക്കാഡോയ്ക്കുള്ളത്. പുറമെ പച്ച നിറത്തിൽ ഉള്ള തോലും ഉണ്ടാവും. പഴം നടുകെ മുറിച്ച് ഒരു സ്പൂൺ കൊണ്ട് സ്‌കൂപ്പ ചെയ്ത് അവക്കാഡോ എടുക്കാം. ആപ്പിളിന്റെതേ പോലെ അവക്കാഡോ മുറിച്ച് വച്ചാൽ നിറം മാറുന്നതാണ് അതിനായി അല്പം നാരങ്ങനീര് അതിനു മുകളിൽ തടവാവുന്നതാണ്.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി info tricks ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.