അരിയും ഉഴുന്നും കുതിർത്തരയ്ക്കാതെ എളുപ്പത്തിലൊരു സോഫ്റ്റ്‌ ഇഡ്ലി!!!

0

അരിയും ഉഴുന്നും കുതിർത്ത് അരയ്ക്കാതെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഇഡ്ഡലി റെസിപ്പിയാണ് ഈ വീഡിയോയിൽ പറയുന്നത്. രാവിലെത്തെ നിങ്ങളുടെ ജോലികൾ എളുപ്പമാക്കാൻ ഇത് നിങ്ങളെ സഹായിക്കും. വീട്ടിൽ ഉള്ള എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

  • ചോറ്
  • റവ
  • ഉപ്പ്
  • തൈര്
  • വെള്ളം

ആദ്യം മാവ് തയ്യാറാക്കി എടുക്കാം. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അതിന് ശേഷം അത് ചുട്ടെടുക്കാം അത് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Recipes @ 3minutes ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.