അരിപ്പൊടിയിൽ നിന്ന് കേക്കിനുള്ള ക്രീം ഇനി ഉണ്ടാക്കാം.. നല്ല സൂപ്പർ ടേസ്റ്റിൽ 👌👌

മായങ്ങളൊന്നും ചേർക്കാതെ നല്ല ടേസ്റ്റിയായ അരിപ്പൊടി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാവുന്നതാണ്. ഇതിനായി നമുക്ക് വേണ്ടത് അരിപ്പൊടിയാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണിത്.

ഇതിനായി അരിപ്പൊടിയെടുത്ത് അതിലേക്ക് ചെറുചൂട് വെള്ളം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മറ്റൊരു പാൻ എടുത്തതിനു ശേഷം അതിൽ 2 സ്പൂൺ പഞ്ചസാരയും പാലും ഒഴിക്കുക. നല്ല കട്ടിയുള്ള പാൽ എടുക്കാൻ ശ്രദ്ധിക്കണം.

ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച അരിപ്പൊടി ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കണം. നല്ലതുപോലെ കുറുകി വരുന്നത് വരെ കയ്യെടുക്കാതെ ഇളക്കുക. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SIMPLY CURLY WITH SHABNA SHAHIN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.